SAMASTHA ONLINE


Create Madrasa Account Need Help? Watch Help Video

SKIMVB 2020
Help
ലോഗിൻ നടപടികൾ എങ്ങനെ?
1. രെജിസ്ട്രേഷൻ നടപടികൾ
ആദ്യമായി മദ്രസ ഓൺലൈൻ പോർട്ടൽ രജിസ്ട്രേഷൻ നടത്തണം. ഇതിനായി Create Madrasa Account എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
അപ്പോൾ വരുന്ന പേജിൽ
Name : രജിസ്റ്റർ ചെയ്യുന്ന ആളുടെ പേര്- (മദ്രസയുടെ ഉത്തരവാദിത്തപ്പെട്ട ആൾക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ അനുമതിയുള്ളു)
Madrasa Reg No: മദ്രസയുടെ അംഗീകാര നമ്പർ
Mobile No : എസ് എം എസ് ആയി OTP ലഭിക്കേണ്ട മൊബൈൽ നമ്പർ.
Email : നിര്ബന്ധമില്ല. എങ്കിലും sms വരാൻ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉള്ളവർക്ക് ഇമെയിൽ വഴി otp ലഭിക്കുന്നതിന് വേണ്ടി ഇമെയിൽ ID നൽകാം.
ഇത്രയും വിവരങ്ങൾ നൽകി Register Account എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
ശേഷം മൊബൈലിലേക്ക് അല്ലെങ്കിൽ ഇമെയിൽ ലേക്ക് വരുന്ന OTP രേഖപ്പെടുത്തുക.
വിജയകരമായി ഇവ പൂർത്തീകരിച്ചാൽ മദ്രസയുടെ ലോഗിൻ ഐഡി യും പാസ്സ്‌വേർഡും കാണാം. ഇത് SMS ആയും ഇമെയിൽ ആയും ലഭിക്കും.
2.ലോഗിൻ നടപടികൾ
ലോഗിൻ പേജിൽ നിന്നും രെജിസ്ട്രേഷൻ സമയത്ത് ലഭിച്ച ഐഡി യും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം
കൃത്യമായി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടും ലോഗിൻ ചെയ്യാനോ രജിസ്റ്റർ ചെയ്യാനോ സാധിക്കുന്നില്ലെങ്കിൽ സമസ്ത ഓഫീസുമായി ബന്ധപ്പെടാം
Help Line: +91 9658 600 900
(10 AM - 4.30 PM (ഞായർ ഒഴികെ)
Email: [email protected]
Help
Click To watch